അഗ്നിപഥ് നിയമനം എഴുത്തു പരീക്ഷയിലും ശാരീരിക ക്ഷമതയിലും ഇളവുകളില്ല
കേന്ദ്രസർക്കാറിന്റെ പുതിയ സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥിൽ കരസേനയിലെ നിയമനത്തിന് ശാരീരിക ക്ഷമതയും വൈദ്യ പരിശോധന, എഴുത്തുപരീക്ഷ എന്നിവ മുൻകാല റിക്രൂട്ട്മെന്റിന് സമാനമായി നടക്കും. സൈനികരുടെ മക്കൾ എൻ സി സി കാഡറ്റുകൾ സ്കൂൾ – സംസ്ഥാന- ദേശീയ തലത്തിൽ കായിക മത്സരങ്ങളിൽ പങ്കെടുത്തവർ എന്നിവർക്ക് എഴുത്തുപരീക്ഷയിൽ ഇരുപത് മാർക്ക് വരെ ബോണസ്സായി ലഭിക്കും. ആഗസ്റ്റ് […]