സംസ്ഥാനത്തെ സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാകാത്ത സാഹചര്യത്തില്‍ ബദല്‍ പദ്ധതി ഇന്ത്യന്‍ റെയില്‍വേയുടെ പരിഗണനയില്‍ ഉണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. വേഗമേറിയ റെയില്‍ ഗതാഗതം കേരളത്തിന് വേണമെന്ന അഭിപ്രായമാണ് കേന്ദ്ര സര്‍ക്കാരിനുള്ളതെന്ന് മന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. സില്‍വര്‍ലൈനിന്റെ ഡി പി ആര് […]







