നാഷണൽ ഹൊറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ആവശ്യം അംഗീകരിച്ച് എൻഫോഴ്സ്മെന്റ ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിന് വ്യാഴാഴ്ടച ഹാജരാവേണ്ടതില്ലെന്നും എന്ന് ഹാജരാവണമെന്ന കാര്യം പിന്നീട് അറിയിക്കാമെന്നും ഇ ഡി അറിയിച്ചു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിന് ഹാജരാവാൻ ബുദ്ധിമുട്ടുണ്ടെന്ന് സോണിയ ഗാന്ധിയെ കത്തിലൂടെ അറിയിച്ചിരുന്നു. ഇതേ കേസിൽ അഞ്ച് ദിവസങ്ങളിലായി 54 മണിക്കൂറാണ് ഇ […]







