വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയുമായി ബന്ധപ്പെട്ട കേസ് സിവില്‍ കോടതിയില്‍ നിന്ന് ജില്ലാകോടതിയിലേക്കു മാറ്റി സുപ്രീം കോടതി ഉത്തരവ്. ജില്ലാ കോടതിയിലെ സീനിയര്‍ അഭിഭാഷകന് വാദം കേള്‍ക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഈ കേസ് പരിഗണിച്ചത്. ഗ്യാന്‍വാപി സര്‍വേയില്‍ തുടര്‍നടപടികള്‍ തടഞ്ഞുവച്ച് കൊണ്ട് മെയ് പതിനേഴിനിറക്കിയ ഇടക്കാല ഉത്തരവ് തുടരുമെന്നും […]







