കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കാഴ്ച തടസ്സപ്പെട്ടതിനാൽ ചെന്നൈയിൽ ഇന്നലെ 40 വിമാനങ്ങളാണ് വൈകിയത്. രാവിലെ 6നും 8നും ഇടയിൽ ലോകത്ത് ഏറ്റവും കൂടുതൽ സർവീസുകൾ വൈകിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ചെന്നൈ രണ്ടാമതാണെന്ന് ഫ്ലൈറ്റ് റഡാർ പോർട്ടൽ വ്യക്തമാക്കി. ശരാശരി 92 മിനിറ്റ് വൈകിയാണു വിമാനങ്ങൾ പുറപ്പെട്ടത്. മൂടൽ മഞ്ഞ് തുടരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് ഉള്ളതിനാൽ ഇനിയുള്ള […]