സര്‍ക്കാര്‍ ആര്‍എസ്എസിന്റെയോ വിഎച്ച്പിയുടെയോ അല്ല; ശ്രീരാമസേന അധ്യക്ഷനെതിരേ കര്‍ണാടക ബിജെപി നേതാവ്
ശ്രീരാമസേന അധ്യക്ഷന്‍ പ്രമോദ് മുത്തലിക്കിനെതിരെ ആഞ്ഞടിച്ച് കര്‍ണാടകയിലെ മുതിര്‍ന്ന ബിജെപി നേതാവ് എ.എച്ച്.വിശ്വനാഥ്. സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുള്ള പ്രമോദ് മുത്തലിക്കിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച എം.എല്‍.സി (MLC) കൂടെയായ വിശ്വനാഥ്, കര്‍ണാടക സര്‍ക്കാര്‍ ആര്‍എസ്എസിന്റെയോ വിഎച്ച്പിയുടെയോ അല്ലെന്ന് ഒര്മിപ്പിച്ചു. മൈസൂരുവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടെയായ എ.എച്ച്.വിശ്വനാഥിന്റെ പ്രതികരണം. ”സര്‍ക്കാരിനു മുന്നില്‍ നിബന്ധനകള്‍ […]






