ഉത്തര്‍പ്രദേശില്‍ രണ്ട് അപകടങ്ങളിലായി 31 പേര് മരിച്ചു. കാണ്‍പൂരില്‍ രണ്ടിടങ്ങളിലായി മണിക്കൂറുകള്‍ക്കിടെയാണ് അപകടങ്ങള്‍ നടന്നത്. 30ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 50ലേറെ തീര്‍ത്ഥാടകരുമായി പോകുകയായിരുന്ന ട്രാക്ടര്‍ ട്രോളി കുളത്തില്‍ വീണാണ് ആദ്യ അപകടമുണ്ടായത്. ഘതംപൂര്‍ മേഖലയിലാണ് അപകടം. സംഭവത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 26 പേര് കൊല്ലപ്പെട്ടു. 20 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉന്നാവിലെ ചന്ദ്രികാദേവി ക്ഷേത്രത്തില്‍ […]