ഇനിയും ഇറാൻറെ നേർക്ക് വന്നാൽ ”ഓപ്പറേഷൻ ട്രൂ പ്രോമിസ് 4” മറുപടി നൽകും; ഇസ്രായേലിന് മുന്നറിയിപ്പുമായി ഇറാൻ സ്പീക്കര്‍ മുഹമ്മദ് ബാഗെര്‍ ഗാലിബാഫ്
ഇറാനെ ഇസ്രായേല്‍ ആക്രമിച്ചാല്‍ ശ്രമിച്ചാൽ ഓപ്പറേഷന് ട്രൂ പ്രോമിസ് – 4 മറുപടി നല്‍കുമെന്നാണ് സ്പീക്കര്‍ മുഹമ്മദ് ബാഗെര്‍ ഗാലിബാഫ് പറയുന്നത്. ജൂണിലെ ആക്രമണത്തില്‍ ഇറാന്റെ 50 ശതമാനം മിസൈല്‍ ശേഷി നശിപ്പിച്ചെന്ന ഇസ്രായേലിന്റെ പ്രചാരണം ശുദ്ധനുണയാണെന്നും ഗാലിബാഫ് പറഞ്ഞു. ഡിഫൻസ് വീക്കിന്റെ ഭാഗമായി അഫ്താബ് ടിവിക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലബ്നാനിലെ […]