സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ഇത്തവണയും ലഭിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകത്ത് താൻ അവസാനിപ്പിച്ച എട്ട് യുദ്ധങ്ങളുടെ പേരിൽ എട്ട് നൊബേൽ പുരസ്കാരങ്ങൾ ലഭിക്കേണ്ടതായിരുന്നുവെന്നാണ് ട്രംപിന്റെ വാദം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം ഒഴിവാക്കാൻ ഇടപെട്ടതിലൂടെ അഞ്ചുകോടി മനുഷ്യരുടെ ജീവൻ രക്ഷിക്കാനായെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇറാനെ ആണവായുധം വികസിപ്പിക്കുന്നതിൽനിന്ന് തടഞ്ഞതായും ഇറാൻ-യുക്രൈൻ […]







