ആലുവയില്‍ യുവാവ് മകളുമായി പാലത്തില്‍ നിന്ന് പെരിയാറ്റിലേക്ക് ചാടി; തെരച്ചില്‍ തുടരുന്നു
ആലുവയില്‍ യുവാവ് മകളുമായി പാലത്തില്‍ നിന്ന് പുഴയില്‍ ചാടി. ചെങ്ങമനാട് സ്വദേശി ലൈജുവാണ് മകള്‍ ആര്യനന്ദയുമായി മാര്‍ത്താണ്ഡവര്‍മ പാലത്തില്‍നിന്ന് ചാടിയത്. രാവിലെ 11 മണിയോടെയാണ് സംഭവം. സ്കൂട്ടറില്‍ പാലത്തിനു സമീപമെത്തിയ ശേഷം കുട്ടിയെ പുഴയിലെറിയുകയും ലൈജു പിന്നാലെ ചാടുകയുമായിരുന്നു. മരിക്കാന്‍ പോകുന്നുവെന്ന് വാട്സ്ആപ്പില്‍ സന്ദേശം അയച്ച ശേഷമാണ് ലൈജു പുഴയില്‍ ചാടിയത്. അഗ്നിരക്ഷാസേനയും പോലീസും ഇരുവര്‍ക്കുമായി […]