ആലുവയില്‍ വന്‍ മയക്കുമരുന്ന് വേട്ട; അന്‍പത് ഗ്രാം എംഡിഎംഎയും പതിനൊന്ന് ലിറ്റര്‍ മദ്യവുമായി രണ്ടു പേര് പിടിയില്‍
ആലുവയില്‍ പോലീസിന്റെ വന്‍ മയക്കുമരുന്ന് വേട്ട. അമ്പത് ഗ്രാം എം.ഡി.എം.എയും പതിനൊന്ന് ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി രണ്ട് പേര് പിടിയിലായി. അശോകപുരത്ത് വേള്‍ഡ് ഫോര്‍ യൂത്ത് എന്ന തുണിക്കട നടത്തുന്ന അശോകപുരം കാഞ്ഞിരത്തിങ്കല്‍ നൗഫല്‍ (38), കടയിലെ ജോലിക്കാരന് എടത്തല പുളിക്കല്‍ റോഷന് ആന്റണി (27) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ജില്ലാ […]




