കൊച്ചിയില്‍ നിന്ന് നായ്ക്കുട്ടിയെ മോഷ്ടിച്ച മോഷ്ടിച്ച യുവാവിനെയും യുവതിയെയും കര്‍ണാടകയില്‍ നിന്ന് പിടികൂടി
കൊച്ചി, നെട്ടൂരിലെ പെറ്റ് ഷോപ്പില്‍ നിന്ന് നായ്ക്കുട്ടിയെ മോഷ്ടിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. കര്‍ണാടക ഹോസ്ദുര്‍ഗ് ഷിമോഗ സ്വദേശികളും എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളുമായ നിഖില്‍(23), ശ്രേയ(23) എന്നിവരാണ് പനങ്ങാട് പോലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് മോഷണം പോയ നായക്കുട്ടിയെയും കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളും മറ്റ് വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 7 […]







