ഫ്ളാറ്റില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് ലഹരിവസ്തുക്കള്‍; ഒരു പ്രതിയുടെ കൂടി ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു
അങ്കമാലി കരയാംപറമ്പ് ഫെഡറല്‍ സിറ്റി ടവര്‍ ഫ്ളാറ്റിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ കാറില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ച കേസില്‍ ഒരു പ്രതിയുടെ കൂടി ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. എരൂര്‍ തൈക്കാട് അമ്പലത്തിന് സമീപം പാലയ്ക്കല്‍ വീട്ടില്‍ അതുലിന്റെ (20) അക്കൗണ്ടാണ് മരവിപ്പിച്ചത്. മയക്കുമരുന്ന് വില്‍പ്പനയിലുടെ സമ്പാദിച്ച സ്വത്താണ് അക്കൗണ്ടിലെന്ന് കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ജില്ലാ […]




