രഹസ്യമൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും; നിര്‍ണ്ണായക വെളിപ്പെടുത്തല്‍ ഇന്നെന്ന് സ്വപ്ന
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് ഇന്നും തുടരും. എറണാകുളം സെഷന്‍സ് കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. കേസുമായി ബന്ധപ്പെട്ട് ഇന്ന് നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തുമെന്ന് സ്വപ്ന മാധ്യമങ്ങളോട് തിങ്കളാഴ്ച പറഞ്ഞിരുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന കോടതിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. കേന്ദ്ര ഏജന്‍സികള്‍ക്ക് താന്‍ വിശദമായി മൊഴി നല്‍കിയെങ്കിലും പലകാര്യങ്ങളും വിശദമായി അന്വേഷിച്ചിട്ടില്ലെന്നാണ് […]




