ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയ സംഭവത്തില്‍ മുസ്ലീം ലീഗ് നേതാവ് ഇബ്രാഹിം കുട്ടിയുടെ മകന് ദുബായിലുണ്ടായിരുന്ന സിനിമാ നിര്‍മാതാവ് കെ.പി.സിറാജുദ്ദീന് ഒരു കോടി രൂപകൈമാറിയത് ഹവാല ഇടപാട് വഴിയെന്ന് കസ്റ്റംസ്. സിറാജുദ്ധീന് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളും തുറമുഖങ്ങളും വഴി നിരവധി തവണ സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുരുതരമായ വെളിപ്പെടുത്തലുകളടങ്ങിയ […]







