താരങ്ങളുടെ സംഘടനയിൽ നിന്ന് പുറത്താക്കുന്നത് സംബന്ധിച്ച് കൃത്യമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ചലച്ചിത്ര താരം ഷമ്മി തിലകൻ. ഇന്ന് കൊച്ചിയിൽ ചേർന്ന സംഘടനയുടെ യോഗത്തിൽ ഷമ്മിതിലകനെതിരെ നടപടി സ്വീകരിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംഘടനയുടെ ബൈലോ അനുസരിച്ച് അംഗത്തെ പുറത്താക്കാൻ നേതൃത്വത്തിന് അനുമതിയില്ലെന്നിരിക്കെ എന്ത് അടിസ്ഥാനത്തിലാണ് യോഗത്തിൽ ഇത്തരത്തിലൊരു പരമാർശം വന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അച്ചടക്ക […]