നായാട്ടിനിടിയിൽ അബദ്ധത്തിൽ വെടിയേറ്റ ആദിവാസി യുവാവ് മരിച്ചു; പ്രതികൾ പിടിയിൽ
ഉടുമ്പൻചോലയിൽ നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റ ആദിവാസി യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട സംഭവത്തിൽ പ്രതികൾ പിടിയിൽ. ഇരുപതേക്കർകുടിയിൽ മഹേന്ദ്രൻ എന്നയാളാണ് മരിച്ചത്. ബൈസൺവാലി ഒറ്റമരം കാടിനുള്ളിൽ നിന്നാണ് ഒരാഴ്ച പഴക്കമുള്ള മൃതദേഹം ലഭിച്ചത്. സംഭവം പുറത്തറിയാതിരിക്കാൻ കൂടെയുണ്ടായിരുന്നവർ മൃതദേഹം കുഴിച്ചിടുകയായിരുന്നു. സംഭവത്തിൽ കുഞ്ചിത്തണ്ണി സ്വദേശികളായ പ്രതികൾ പൊലീസിൽ കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം. ഇടുക്കിയില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ ആദിവാസി […]







