കനത്ത മഴയുടെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിലെ ക്വാറികൾക്കുള്ള വിലക്ക് നീട്ടി. നിരോധനം ഈ മാസം 15 വരെ നീട്ടിയിട്ടുണ്ട്. നിരോധനാജ്ഞ അവസാനിച്ചതിന് പിന്നാലെയാണ് ജില്ലാ കളക്ടർ പുതിയ ഉത്തരവിറക്കിയത്. ചെങ്കൽ, കരിങ്കൽ ക്വാറികൾക്ക് പ്രവർത്തന വിലക്ക് ബാധകമാണ്. കണ്ണൂർ ജില്ലയിൽ 11 വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തിലാണ് […]







