വിമാനത്തിലെ പ്രതിഷേധം; അധ്യാപകനായ ഫര്സീന് മജീദിനെ സ്കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു
വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കു നേരെ മുദ്രാവാക്യം വിളികളുമായി പാഞ്ഞടുത്ത സംഭവത്തില്‍ അധ്യാപകനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്സീന് മജീദിനെ സസ്പെന്‍ഡ് ചെയ്തു. യുത്ത് കോണ്‍ഗ്രസ് മുട്ടന്നൂര് മണ്ഡലം പ്രസിഡന്റായ ഇയാള്‍ മുട്ടന്നൂര് എയുപി സ്കൂളില്‍ അധ്യാപകനാണ്. സ്കൂള്‍ മാനേജ്മെന്റാണ് ഇയാളെ സസ്പെന്‍ഡ് ചെയ്തത്. 15 ദിവസത്തേക്കാണ് സസ്പെന്ഷന്. സംഭവത്തില്‍ ഡിഡിഇ സ്കൂളിലെത്തി പരിശോധന നടത്തിയിരുന്നു. ഇതിന് ശേഷമാണ് […]




