കോട്ടയത്ത് സ്വകാര്യ ബസില് നിന്ന് തെറിച്ചുവീണ് എട്ടാം ക്ലാസുകാരന് പരിക്ക്
കോട്ടയത്ത് സ്വകാര്യ ബസില് നിന്ന് തെറിച്ചു വീണ് എട്ടാം ക്ലാസ് വിദ്യാര്ത്ഥിക്ക് പരിക്കേറ്റു. അഭിരാം എന്ന വിദ്യാര്ത്ഥിയാണ് ബസില് നിന്ന് തെറിച്ചുവീണത്. പാക്കില് പവര് ഹൗസ് ജംഗ്ഷനില് വെള്ളിയാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് അപകടം നടന്നത്. കുട്ടിയുടെ രണ്ട് പല്ലുകള് ഇളകി, ചുണ്ടിനും വലത് കൈ മുട്ടിനും പരിക്കേറ്റു. കുട്ടിയെ കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയില് […]