സ്വകാര്യ ബസില്‍ നിന്ന് വിദ്യാര്‍ത്ഥി തെറിച്ചുവീണ സംഭവം; ബസും ഡ്രൈവറും കസ്റ്റഡിയില്‍
കോട്ടയത്ത് സ്വകാര്യ ബസില്‍ നിന്ന് എട്ടാം ക്ലാസുകാരന് തെറിച്ചുവീണ സംഭവത്തില്‍ ബസും ഡ്രൈവറും കസ്റ്റഡിയില്‍. കോട്ടയം-കൈനടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘ചിപ്പി’ ബസ്സിന്റെ ഡ്രൈവര്‍ കൈനടി സ്വദേശി മനീഷാണ് കസ്റ്റഡിയിലായത്. അശ്രദ്ധമായി വാഹനമോടിച്ചതിനും അമിതവേഗത്തിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അഭിരാം എന്ന വിദ്യാര്‍ത്ഥിയാണ് ബസില്‍ നിന്ന് തെറിച്ചുവീണത്. പാക്കില്‍ പവര്‍ ഹൗസ് ജംഗ്ഷനില്‍ വെള്ളിയാഴ്ച വൈകുന്നേരം നാലു […]







