കെ എൻ എ ഖാദർ RSS വേദിയിൽ; പരിപാടിയിൽ പങ്കെടുത്തതിൽ തെറ്റില്ലെന്ന് വിശദീകരണം.
മുസ്ലിം ലീഗ് മുൻ എം എൽ എ , കെ എൻ എ ഖാദർ ആർ എസ് എസ് വേദിയിലെത്തി. കോഴിക്കോട് കേസരി സ്നേഹബോധി സാംസ്കാരിക സമ്മേളനത്തിലാണ് ലീഗ് നേതാവ് പങ്കെടുത്തത്. ആർ എസ് എസ് നേതാവ് ജെ നന്ദകുമാർ ഖാദറിനെ പൊന്നാടയണിയിച്ചു. പരിപാടിയിൽ പങ്കെടുത്ത് അരമണിക്കൂറോളം അദ്ദേഹം സംസാരിച്ചു. പ്രസംഗത്തിനിടയിൽ പല തവണ ആർ […]







