”തീര്ന്നോ നിന്റെയൊക്കെ അസുഖം?”; സിനിമാ പ്രമോഷനിടെ നേരിട്ട ലൈംഗികാതിക്രമത്തില് പ്രതികരിച്ച് സിനിമാ താരം
കോഴിക്കോട് സിനിമാ പ്രമോഷനിടെ നടിമാര്ക്കു നേരെ ലൈംഗികാതിക്രമം. ഹൈലൈറ്റ് മാളില് നടന്ന സിനിമാ പ്രമോഷനിടെയാണ് രണ്ട് താരങ്ങള്ക്കു നേരെ അതിക്രമമുണ്ടായത്. അതിക്രമത്തിന് ഇരയായ ഒരു നടി ഇന്സ്റ്റഗ്രാമില് തന്റെ അനുഭവം കുറിച്ചു. ഒരാള് സ്ഥലത്തു വെച്ചു തന്നെ പ്രതികരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മാളില് നടന്ന പ്രമോഷന് പരിപാടിക്കു ശേഷം തിരിച്ചിറങ്ങുമ്പോളായിരുന്നു […]