കോഴിക്കോട്: പുതുപ്പാടിയിൽ സ്കൂട്ടർ യാത്രക്കിടെ തെറിച്ചു വീണു യുവതി മരിച്ചു.യാത്രക്കിടെ ഷാൾ കഴുത്തിൽ കുരുങ്ങിയതിനെ തുടർന്ന് വണ്ടിയിൽ നിന്നും തെറിച്ചു വീഴുകയായിരുന്നു.സിപിഎം പുതുപ്പാടി ലോക്കൽ കമ്മിറ്റി അംഗം വെസ്റ്റ് കൈതപ്പൊയിൽ കല്ലടിക്കുന്നുമ്മൽ കെ കെ വിജയന്റെ ഭാര്യ സുധയാണ് മരിച്ചത്. വെസ്റ്റ് കൈതപ്പൊയിൽ പഴയ ചെക്ക് പോസ്റ്റിന് സമീപത്ത് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം. […]







