വട്ടോളിയിൽ മയക്കുമരുന്നുമായി നാല് യുവാക്കള്‍ പിടിയില്‍
കോഴിക്കോട് വട്ടോളിയിൽ മയക്കുമരുന്നുമായി നാല് യുവാക്കള്‍ പിടിയില്‍. പനായി റാഷിദ് പി ടി, തുരുത്ത്യാട് ഫുഹാദ് സെനീൻ, കോക്കല്ലൂർ സ്വദേശികളായ മുഹമ്മദ് റാഫി, വിഷ്ണു പ്രസാദ് എന്നിവരെയാണ് ബാലുശേരി എസ് ഐ റഫീഖും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. വട്ടോളി കിനാലൂർ റോഡിൽ കാറിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ഇവരിൽനിന്നും 0.2 ഗ്രാം എം.ഡി.എം.എ. യും […]