കേരളാ കോൺഗ്രസ് ബി നേതാവ് കെ ബി ഗണേശ്കുമാർ മന്ത്രിസ്ഥാനം ലഭിക്കുമോ ഇല്ലയോ എന്ന ചോദ്യങ്ങൾ വിവിധ കോണുകളിൽ നിന്നും ഉയർന്നു തുടങ്ങിയിട്ട് കാലം കുറച്ചായി. മന്ത്രിസഭാ തീരുമാനങ്ങളിൽ അടക്കം ഗണേശ്കുമാർ വിമർശിച്ചു തുടങ്ങിയതോടെ ഭരണപക്ഷത്തിനകത്ത് ഗണേശനെതിരെ അഭിപ്രായ വ്യത്യാസങ്ങളുണ്ടായെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും നിലനിന്നിരുന്നു..അതേതുടർന്നാണ് അദ്ദേഹം മന്ത്രിയാകുമോ ഇല്ലയോ എന്ന വിധത്തിൽ ചോദ്യങ്ങളും ഉയർന്നു വന്നത്.. […]







