അകമ്പടി പോകുന്ന പോലീസ് സേനയ്ക്ക് 56.63 ലക്ഷം രൂപ വേണമെന്ന കര്‍ണാടക പോലീസിന്റെ ആവശ്യത്തില്‍ സുപ്രീം കോടതി ഇടപെടില്ല. ഇതോടെ കേരളത്തിലേക്കില്ലെന്ന് വ്യക്തമാക്കി അബ്ദുള്‍ നാസര്‍ മഅദനി. ഭീമമായ തുക കെട്ടിവെച്ച് നാട്ടിലേക്ക് വരാനുള്ള സാഹചര്യമൊരുക്കി തെറ്റായ കീഴ് വഴക്കമുണ്ടാക്കാന്‍ താനില്ലെന്ന് മഅദനി വ്യക്തമാക്കി. മരണത്തെ നേരിടേണ്ടിവന്നാലും അനീതിയുമായി സന്ധിചെയ്യാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഭിഭാഷകരുമായി സംസാരിച്ച് […]







