തിരുവനന്തപുരത്ത് നവജാതശിശുവിനെ വിറ്റ കേസില്‍ കുഞ്ഞിന്റെ അമ്മയെ അറസ്റ്റ് ചെയ്തു. കാഞ്ഞിരംകുളം സ്വദേശിയായ അഞ്ജുവിനെയാണ് തമ്പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. തൈക്കാട് ആശുപത്രിയില്‍ പ്രസവിച്ചശേഷം കുഞ്ഞിനെ വിറ്റുവെന്ന കേസിലാണ് അറസ്റ്റ്. ഇവര്‍ മാരാരിമുട്ടത്തെ ഒരു വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം ഇവരുടെ സുഹൃത്തില്‍ നിന്നാണ് അഞ്ജുവിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. പിടിയിലായ സുഹൃത്താണ് കുഞ്ഞിനെ വില്ക്കാന് […]







