വിമാനത്തിൽ പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് പ്രവർത്തകരെ ആക്രമിച്ചതിനെ തുടർന്ന് എൽഡിഎഫ് കണ്‍വീനർ ഇ പി ജയരാജന് ഏർപ്പെടുത്തിയ യാത്രാവിലക്ക് ഇന്ന് അവസാനിക്കും. എന്നാൽ ഇ.പി ശക്തമായ പ്രതിഷേധത്തിലാണ്. ഇനി ഇൻഡിഗോയിൽ യാത്ര ചെയ്യില്ലെന്ന നിലപാടിൽ തന്നെ അദ്ദേഹം ഉറച്ചുനിൽക്കുകയാണ്. അതേസമയം, ഈ തീരുമാനം അദ്ദേഹത്തിന് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ഇൻഡിഗോ ബഹിഷ്കരിച്ചാൽ കണ്ണൂരില്‍ നിന്ന് സംസ്ഥാനത്തിനുള്ളില്‍ വിമാന […]







