സംസ്ഥാനത്ത് മഴ ശക്തമായ തുടരുന്ന സാഹചര്യത്തില്‍ നാളെ പത്തനംതിട്ട ജില്ലയിലെ സ്കൂളുകള്‍ക്ക് അവധി. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകള്കള്ക്കാണ് അവധി പ്രഖ്യാപിച്ചത്. വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരളതീരത്ത് വെള്ളിയാഴ്ച്ച രാത്രി മുതല്‍ 3.6 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 137.75 […]







