ഓണ്‍ലൈന്‍ റമ്മി പരസ്യങ്ങളില്‍ അഭിനയിക്കുന്ന സിനിമാ താരങ്ങളെ പിന്തിരിപ്പിക്കാന് സര്‍ക്കാര്‍ ഇടപെടണമെന്ന് സിനിമാ നടനും എംഎല്‍എയുമായ കെ ബി ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ സംസാസ്കാരിക മന്ത്രി വി എന്‍ വാസവനോടാണ് ഗണേഷ് ഇക്കാര്യം അവതരിപ്പിച്ചത്. നാണം കെട്ട രാജ്യദ്രോഹ പരസ്യങ്ങളില്‍ നിന്നും ആദരണീയരായ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്നു. ഷാരൂഖ് ഖാന്, വിരാട് […]







