കല്‍പ്പറ്റ ബൈപ്പാസ് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തിയില്‍ വീഴ്ച്ച വരുത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കെആര്‍എഫ്ബി അസിസ്റ്റന്റ് എന്‍ജിനിയര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എന്നിവരെ സസ്പെന്റ് ചെയ്യാന്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. കല്‍പ്പറ്റ ബൈപ്പാസ് പ്രശ്നം ജൂണ്‍ നാലിന് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വയനാട് ജില്ലയിലെ ഡിഐസിസി […]






