കൊച്ചി മരടിൽ സ്കൂൾ ബസിനു മുകളിലേക്ക് വൈദ്യുതി പോസ്റ്റ് വീണു. ഈ സമയം വൈദ്യുതി ഇല്ലാതിരുന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. എസ് കെ ഡി വൈ ഗുരുകുല സ്കൂളിന്റെ ബസ് ഡ്രൈവറും ആയയും എട്ട് വിദ്യാർത്ഥികളുമാണ് ബസിൽ ഉണ്ടായിരുന്നത്. ഇന്ന് രാവിലെ 7.30 ഓടെയായിരുന്നു സംഭവം.അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് കുട്ടികളെ ബസിൽ നിന്ന് പുറത്തിറക്കി […]






