നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ സഭയിൽ പ്രതിപക്ഷ പ്രതിഷേധം. കറുത്ത ഷർട്ടും കറുത്ത മാസ്കും ധരിച്ചാണ് പ്രതിപക്ഷത്തെ യുവ എം എൽ എ മാർ സഭയിലെത്തിയത്. ഷാഫി പറമ്പിൽ, അൻവർ സാദത്ത്, സനീഷ് കുമാർ, റോജി എം ജോൺ, എൽദോസ് കുന്നംപള്ളി എന്നിവരാണ് കറുപ്പണിഞ്ഞ് സഭയിലെത്തിയത്. ചോദ്യോത്തര വേള തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം പ്ലക്ക് […]







