തൃക്കാക്കരയിലെ തോല്‍വിയില്‍ അന്വേഷണത്തിന് രണ്ടംഗ കമ്മീഷനെ നിയോഗിച്ച് സിപിഎം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ ആശയക്കുഴപ്പം അന്വേഷിക്കാനാണ് സമതിയെ നിയോഗിച്ചത്. എ കെ ബാലനും ടി പി രാമകൃഷ്ണനുമാണ് സമിതിയിലെ അംഗങ്ങള്‍. എറണാകുളത്ത് ഇപ്പോഴും വിഭാഗീയത തുടരുന്നുവെന്ന വിമര്‍ശനവും അന്വേഷണ വിധേയമാക്കും. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ത്ഥിയായി കെ എസ് അരുണ്‍ കുമാറിന്റെ പേര് പുറത്തുവന്ന ആശയക്കുഴപ്പമുണ്ടാക്കിയെന്നും പരാതി നിലവിലുണ്ട്. […]







