പത്തനാപുരത്ത് സെല്‍ഫിയെടുക്കുന്നതിനിടെ പുഴയില്‍ വീണ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട കൂടല്‍ സ്വദേശി അപര്‍ണ (16)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. അപര്‍ണയെ കാണാതായ പ്രദേശത്തു നിന്ന് ഒരു കിലോമീറ്റര്‍ അകലെ പട്ടാഴി, പൂക്കുന്നിമല കടവിലാണ് മൃതദേഹം കണ്ടെത്തിയത്. ഫയര്‍ ഫോഴ്സിന്റെ സ്കൂബാ ഡൈവിംഗ് സംഘമാണ് തെരച്ചില്‍ നടത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സെല്‍ഫിയെടുക്കുന്നതിനിടെ പെണ്‍കുട്ടികള്‍ […]







