വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ പി.സി.ജോര്‍ജിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. വ്യാഴാഴ്ച വരെ ജോര്‍ജിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പറഞ്ഞു. ഉപാധികളോടെയാണ് ജാമ്യം. പരസ്യ പ്രസ്താവനകള്‍ പാടില്ലെന്ന് കോടതി പറഞ്ഞു. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും.എറണാകുളം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ജോര്‍ജ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഏപ്രില്‍ 8ന് വെണ്ണല മഹാദേവ […]







