സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂൾ തുറക്കുന്നതിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടിവിദ്യാഭ്യാവകുപ്പ് മന്ത്രിയും തദ്ദേശവകുപ്പ് മന്ത്രിയും അതത് വകുപ്പ് പ്രതിനിധികളുമായി ചർച്ച നടത്തി. സ്കൂൾ തുറന്നു പ്രവർത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ രണ്ട് വർഷവും […]







