നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍. തെളിവ് നശിപ്പിച്ചതിനാണ് അറസ്റ്റെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. തുടര്‍ അന്വേഷണത്തിലെ ആദ്യത്തെ അറസ്റ്റാണ് ഇന്ന് രേഖപെടുത്തിയത്. നടിയെ ആക്രമിച്ച പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ശബ്ദ സാമ്പിള്‍ പരിശോധിച്ചതിന് ശേഷമാണ് ശരത്താണെന്ന് പൊലീസിന് മനസ്സിലായത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ നടന്റെ […]







