ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഥാര്‍ വീണ്ടും ലേലം ചെയ്തു; ഇത്തവണ 43 ലക്ഷം രൂപയ്ക്ക്
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാര്‍ വീണ്ടും ലേലം ചെയ്തു. 43 ലക്ഷം രൂപയ്ക്കാണ് ലേലം. ദുബായില്‍ വ്യവസായിയായ വിഘ്നേഷ് വിജയകുമാര്‍ ആണ് വാഹനം ലേലത്തില്‍ പിടിച്ചത്. മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയാണ് വിഘ്നേഷ്. 2021 ഡിസംബര്‍ 4ന് മഹീന്ദ്ര ഗ്രൂപ്പ് കാണിക്കയായി നല്‍കിയതാണ് ഈ വാഹനം. 15 പേരാണ് ലേലത്തില്‍ പങ്കെടുത്തത്. ആദ്യ റൗണ്ടില്‍ […]