സ്റ്റോപ്പില്ലാത്ത ട്രെയിനില്‍ നിന്ന് ചാടിയിറങ്ങാന്‍ ശ്രമം; കൊരട്ടിയില്‍ രണ്ടു പേര് വീണു മരിച്ചു
സ്റ്റോപ്പില്ലാത്ത ട്രെയിനില്‍ നിന്ന് ചാടിയിറങ്ങാന്‍ ശ്രമിച്ച രണ്ടു പേര് മരിച്ചു. കൊരട്ടി സ്വദേശികളായ കൃഷ്ണ കുമാര്‍ (16), സഞ്ജയ് (17) എന്നിവരാണ് മരിച്ചത്. കൊരട്ടി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. എറണാകുളത്തു നിന്ന് കൊരട്ടിയിലേക്ക് വരുമ്പോള്‍ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവമുണ്ടായതെന്ന് കരുതുന്നു. രാവിലെ അഞ്ചു മണിയോടെയാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. മംഗളൂരു എക്സ്പ്രസും അമൃത എക്സ്പ്രസുമാണ് […]







