കൊച്ചിയിലെ 187 സ്വകാര്യ ബസുകൾക്ക് എതിരെ വിവിധ നിയമ ലംഘനങ്ങൾക്ക് കേസെടുത്തു. പൊതുജനങ്ങളിൽ നിന്നും വ്യാപക പരാതി ഉയർന്നതോടെ ഓപ്പറേഷൻ സിറ്റി റൈഡ് എന്ന പേരിൽ മോട്ടോർ വാഹന വകുപ്പും പൊലീസും ഇന്നലെ മിന്നൽ പരിശോധന നടത്തിയാണ് നിയമലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിച്ചത്. പൊലീസും മോട്ടോർ വാഹന വകുപ്പും ഇന്നലെ രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് […]