മുക്കുപണ്ട പണയതട്ടിപ്പു കേസ്; ആരോപണനിഴലില്‍ ആയിരുന്ന അപ്രൈസര്‍ ആത്മഹത്യ ചെയ്തു
കൊടിയത്തൂര്‍ ഗ്രാമീണ്‍ ബാങ്കിലെ മുക്കുപണ്ട പണയതട്ടിപ്പില്‍ ആരോപണം നേരിട്ടിരുന്ന അപ്രൈസര്‍ മോഹനന് ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ 11 മണിയോടെ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ മോഹനന് ശ്രമിച്ചിരുന്നു. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. മുക്കുപണ്ടയം പണയംവെച്ച് കൊടിയത്തൂര്‍ ഗ്രാമീണ്‍ ബാങ്കില്‍ നിന്ന് 24.26 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നാലു പേര്‍ക്കെതിരെ […]