48 മണിക്കൂറിനുള്ളിൽ ഇൻഡ്യ സഖ്യം പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്ന് കോൺഗ്രസ് വക്താവ് ജയ്റാം രമേശ്.ജൂണ്‍ നാലിന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ മൂന്ന് ദിവസത്തിനകം പ്രധാനമന്ത്രിയുടെ പേര് ‘ഇന്‍ഡ്യ’ ബ്ലോക്ക് പ്രഖ്യാപിക്കുമെന്ന് ആണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞിരിക്കുന്നത് .ലോക്സഭ ആറാം ഘട്ട തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെയാണ് ഇത്തരം ശക്തമായ ഒരു പ്രസ്താവനയുമായി ജയറാം […]