ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റ തിരഞ്ഞെടുപ്പ് പ്രസംഗങ്ങള്‍ക്കെതിരെ സുപ്രീംകോടതിയില്‍ (ഇഡി) ഉന്നയിച്ച ആരോപണത്തില്‍ അഭിപ്രായം പറയാന്‍ വിസമ്മതിച്ച് കോടതി. ഇഡി കോടതിയില്‍ പറഞ്ഞത് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ അതായത് അരവിന്ദ് കെജ്രിവാളിന്റെ പരാമര്‍ശങ്ങൾ ‘വ്യവസ്ഥയുടെ മുഖത്തേറ്റ അടി’യാണെന്നായിരുന്നു. ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കേസില്‍ ഇഡി അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് […]