വെള്ളത്തിലൂടെ ഊളിയിടുന്നതുപോലെ വായുവിൽ ഉയർന്നുപൊങ്ങുകയും താഴ്ന്ന് പറക്കുകയും ചെയ്യുന്ന ഒരു ഡോൾഫിൻ. യുഎഇയിലെ പുതിയ ആകർഷണമായ ഫ്യൂച്ചർ മ്യൂസിയത്തിലാണ് ഈ വിസ്മയക്കാഴ്ച സന്ദർശകരുടെ മനം കവരുകന്നത് (Flying Dolphin in Dubai Future Museum). കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ കൗതുകം തോന്നുന്ന രീതിയിൽ ആകാശത്തു കൂടെ ചിറകടിച്ച് ഒഴുകി നടക്കുകയാണ് ഈ യന്ത്ര ഡോൾഫിൻ. […]
0
658 Views