വിമാനത്തിലെ കേടുവന്ന സീറ്റിൽ യാത്ര ചെയ്യുന്നതിനിടെ പരുക്കേറ്റ യുവതിക്ക് നഷ്ടപരിഹാരം നൽകണമെന്ന് അബുദാബി കോടതി. വിമാനകമ്പനി 10,000 ദിർഹം നഷ്ടപരിഹാരമായി നൽകണമെന്നാണ് കോടതി വിധി. യുവതിക്ക് ഉണ്ടായ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ട് പരിഗണിച്ചാണ് പിഴശിക്ഷ വിധിച്ചതെന്ന് അബുദാബി ഫാമിലി കോടതി വ്യക്തമാക്കി. ഇളകിയ നിലയിലായിരുന്നു സീറ്റ് ഉണ്ടായിരുന്നത്. യാത്രക്കാരി ആയ യുവതി അത് ചൂണ്ടിക്കാണിച്ചിട്ടും മാറ്റി […]







