യുഎഇയിലെ പ്രമുഖ ആശുപത്രി ഗ്രൂപ്പിലേക്ക് പുരുഷ ഇൻഡസ്ട്രിയൽ നഴ്സുമാരെ നിയമിക്കുന്നു. കേരള സർക്കാരിന്റെ കീഴിലുള്ള ഒഡെപെക് നടത്തുന്ന വാക്ക്-ഇൻ അഭിമുഖം സെപ്റ്റംബർ 26ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ 8 മുതൽ 10 വരെയാണ് റിപ്പോർട്ടിങ് സമയം; അഭിമുഖം രാവിലെ 8.30ന് ആരംഭിക്കും. 50 ഒഴിവുകളാണ് നിലവിൽ അറിയിച്ചിരിക്കുന്നത്. ബി.എസ്സി നഴ്സിങ് അല്ലെങ്കിൽ പോസ്റ്റ് ബേസിക് ബി.എസ്സി […]







