യു എ ഇയിൽ റോബ്ലോക്സ് ഗെയിം കളിക്കുന്നവർക്ക് ഇനി മുതൽ ചാറ്റ് സെക്ഷൻ ഉപയോഗിക്കാൻ കഴിയില്ല. കുട്ടികൾക്കായുള്ള ഓൺലൈൻ സുരക്ഷ ശക്തമാക്കുന്നതിൻറെ ഭാഗമായാണ് ഈ നടപടി. റോബ്ലോക്സ് അധികൃതരും യു എ ഇ ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവർൺമെന്റ് റെഗുലേറ്ററി അതോറിറ്റിയും നടത്തിയ ചർച്ചകൾക്കൊടുവിലാണ് ചാറ്റ് സെക്ഷൻ ഒഴിവാക്കാൻ തീരുമാനിച്ചത്. ഇന്ന് മുതൽ യു എ […]




