തൃശൂര്: വലപ്പാട് മണപ്പുറം കോംപ്ടെക് ആന്ഡ് കണ്സള്ട്ടന്സ് ലിമിറ്റഡിന്റെ അക്കൗണ്ടില് നിന്നു 19.94 കോടി രൂപ തട്ടിയെടുത്തെന്ന കേസില് പൊലീസ് പിടിലായ ഉദ്യോഗസ്ഥ കൊല്ലം നെല്ലിമുക്ക് സ്വദേശിനി ധന്യ മോഹന് (40) ഭര്ത്താവിന്റെ എന്ആര്ഐ അക്കൗണ്ടിലേക്ക് പണം കൈമാറിയതായി പൊലീസിനു വിവരം ലഭിച്ചു. കുഴല്പ്പണ സംഘങ്ങളുടെ സഹായത്തോടെ പണം വിദേശത്തേക്ക് കൈമാറിയോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇന്ന് […]







